Image of Book അമൃത വര്‍ഷിണി
  • Thumbnail image of Book അമൃത വര്‍ഷിണി
  • back image of അമൃത വര്‍ഷിണി

അമൃത വര്‍ഷിണി

Publisher :Green Books
ISBN : 9789391072711
Language :Malayalam
Edition : 2021
Page(s) : 72
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Rs 100.00
Rs 95.00

Book Name in English : Amrithavarshini

സംഗീതം ഇഷ്ടപ്പെടുന്ന അനുവാചകര്‍ക്കായി, ദീപ്തമായ ഭാഷയില്‍, ആശയപരമായ പുതുമയോടെ ഡോ. ഗണേഷ് ബാല അവതരിപ്പിക്കുന്ന സിനിമാസംഗീത വിമര്‍ശനഗ്രന്ഥം. ഗാനസാഹിത്യത്തിലെ ഒരു കണ്ണിയായതില്‍ ഈ പുസ്തകം എന്നെയും അഭിമാനിതനാക്കുന്നു. ഈ കൃതി വായിക്കുന്ന ഏതൊരാളും മലയാളിയായതിലുള്ള അഭിമാനം അനുഭവിക്കുകതന്നെ ചെയ്യും. വായനാസമൂഹത്തിന്‍റെ അഭിരുചികളെ പൂര്‍ണ്ണമായും സംതൃപ്തമാക്കുന്ന ഈ മികച്ച രചനയ്ക്ക് വലിയ പ്രചാരമുണ്ടാവുമെന്നും അന്യാദൃശമായ ആവേശത്തോടെ ഇത് സ്വീകരിക്കപ്പെടുമെന്നും ഒരു സമകാല ക്ലാസിക് കൃതിയായി ’അമൃതവര്‍ഷിണി’ ചരിത്രത്തില്‍ പെയ്തിറങ്ങുമെന്നും എനിക്കുറപ്പുണ്ട്.
Write a review on this book!.
Write Your Review about അമൃത വര്‍ഷിണി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 164 times

Customers who bought this book also purchased