Image of Book മരണം ദുഷ്കരം
  • Thumbnail image of Book മരണം ദുഷ്കരം
  • back image of മരണം ദുഷ്കരം

മരണം ദുഷ്കരം

Publisher :Green Books
ISBN : 9789387331532
Language :Malayalam
Edition : Feb 2018
Page(s) : 210
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 225.00
Rs 211.00

Book Name in English : Maranam Dushkaram

സിറിയൻ ആഭ്യന്തരകലാപത്തിന്റെ ഭീകരാന്തരീക്ഷം. പിതാവിന്റെ മൃതശരീരവും പേറി സഹോദരങ്ങളുമായി ഡമാസ്കസിലെ ജനറൽ ആശുപത്രിയിൽ നിന്നും പുറപ്പെട്ട മിനി ബസ്. പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റാനായി പതിറ്റാണ്ടുകൾക്ക് മുൻപ് ഉപേക്ഷിച്ചു പോന്ന അകലെയുള്ള കുടുംബശ്‌മശാനത്തിലേക്കുള്ള യാത്ര പോകുകയാണ്. അവർ അനുഭവിക്കുന്ന യുദ്ധഭീകരതകൾ. തീവ്രവാദികളുടെ ക്രൂരതകൾ. മരണത്തിന്റെ ഭീകര കാഴ്ചകൾ. അവസാനിക്കാത്ത യാതനപർവ്വം. വിവർത്തനം: ഡോ. എൻ.ഷംനാദ്
Write a review on this book!.
Write Your Review about മരണം ദുഷ്കരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 854 times

Customers who bought this book also purchased