Image of Book ചിരി പുരണ്ട ജീവിതങ്ങൾ
  • Thumbnail image of Book ചിരി പുരണ്ട ജീവിതങ്ങൾ
  • back image of ചിരി പുരണ്ട ജീവിതങ്ങൾ

ചിരി പുരണ്ട ജീവിതങ്ങൾ

ISBN : 9789355493545
Language :Malayalam
Edition : 2022
Page(s) : 87
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 160.00
Rs 152.00

Book Name in English : Chiri Puranda Jeevithangal

‘ഞാന്‍ ഒരു തമാശ പറയാം എന്ന് ആരെങ്കിലും പറഞ്ഞാല്‍ എങ്ങനെ ചിരിക്കാതിരിക്കാം എന്ന് ആലോചിക്കുന്നവര്‍…
വരാന്‍പോകുന്ന തമാശയ്ക്ക് എന്നെ ചിരിപ്പിക്കാനാകുമോ എന്നു സംശയിക്കുന്ന മറ്റുചിലര്‍. ഇതു രണ്ടും അല്ലെങ്കില്‍
ഒരുപാട് ചിരിക്കാം എന്നു കരുതി അമിതപ്രതീക്ഷയുടെ ഭാരത്തില്‍ തൃപ്തിപ്പെടാതെപോകുന്നവര്‍. അതുകൊണ്ട്
പലപ്പോഴും ആമുഖങ്ങളില്ലാതെ തമാശ പറയുവാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍…’

സ്വന്തം ജീവിതാനുഭവങ്ങളില്‍ നര്‍മ്മത്തിന്റെ വെള്ളം ചേര്‍ത്ത് കൊഴുപ്പിച്ച് രമേഷ് പിഷാരടി പറയുന്ന ഈ കഥകള്‍
മുഴുവന്‍ സത്യമല്ല, കള്ളവുമല്ല.
Write a review on this book!.
Write Your Review about ചിരി പുരണ്ട ജീവിതങ്ങൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 442 times

Customers who bought this book also purchased
Cover Image of Book സ്ത്രീ
Rs 220.00  Rs 209.00