Image of Book ഇളം മഞ്ഞിന്‍ കുളിരുമായ്
  • Thumbnail image of Book ഇളം മഞ്ഞിന്‍ കുളിരുമായ്
  • back image of ഇളം മഞ്ഞിന്‍ കുളിരുമായ്
  • inner page image of ഇളം മഞ്ഞിന്‍ കുളിരുമായ്

ഇളം മഞ്ഞിന്‍ കുളിരുമായ്

ISBN : 8188017272
Language :Malayalam
Edition : 2014
Page(s) : 300
Condition : New
no ratings yet, be the first one to rate this !

Book Name in English : Ilam Manjin Kulirumay

ആസ്വാദക ഹൃദയങ്ങളില്‍ എന്നും തങ്ങി നില്‍ക്കുന്ന ഒട്ടേറെ ഗാനങ്ങളുടെ ശില്പി . സംഗീതസാന്ദ്രവും ഭാവാര്‍ദ്രവുമായ അദ്ദേഹത്തിന്റെ രചനകളിലെ നാടന്‍ പാട്ടിന്റെ മടിശീലക്ക്കിലുക്കം തലമുറകളില്‍ ഒരിക്കല്‍ കൂടി അഭിരമിക്കാന്‍ ആസ്വാദകനെ ക്ഷണിക്കുന്നു അമൂല്യമായ ഈ ഗാനസമാഹാരം .

“ മങ്കൊമ്പിന്റെ പാട്ടുകളിലൂടെ യാത്ര ചെയ്യവേ എന്റെ കണ്ണുകള്‍ ഉടക്കി നിന്നത് ആ അക്ഷരങ്ങളിലും വാക്കുകളിലുമല്ല അവ ചേര്‍ന്നു സൃഷ്ടിച്ച ഭാവനയുടെ മായാജാലത്തിലാണ്‌ . അവയില്‍ അന്ത‌ര്‍ലീനമായ സംഗീതത്തിലാണ്‌ . ബാല്യത്തിലേക്കും കൗമാരത്തിലേക്കും പ്രണയ കാലത്തേക്കും വീണ്ടും കൈപിടിച്ചു കൂട്ടികൊണ്ടുപോകുന്ന പാട്ടുകള്‍ . “
രവി മേനോന്‍
Write a review on this book!.
Write Your Review about ഇളം മഞ്ഞിന്‍ കുളിരുമായ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 775 times

Customers who bought this book also purchased