Image of Book എം കെ സാനുവിന്റെ തെരഞ്ഞെടുത്ത കൃതികള്‍- വാള്യം -1,2,3,4
  • Thumbnail image of Book എം കെ സാനുവിന്റെ തെരഞ്ഞെടുത്ത കൃതികള്‍- വാള്യം -1,2,3,4
  • back image of എം കെ സാനുവിന്റെ തെരഞ്ഞെടുത്ത കൃതികള്‍- വാള്യം -1,2,3,4
  • inner page image of എം കെ സാനുവിന്റെ തെരഞ്ഞെടുത്ത കൃതികള്‍- വാള്യം -1,2,3,4

എം കെ സാനുവിന്റെ തെരഞ്ഞെടുത്ത കൃതികള്‍- വാള്യം -1,2,3,4

Publisher :Haritham Books
Language :Malayalam
Page(s) : 2050
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 1,480.00
Rs 1,332.00

Book Name in English : M K Sanuvinte Theragedutha Krithikal Vol- 1,2,3,4

വാള്യം - 1 വിശ്വസാഹിത്യ വിചാരങ്ങള്‍
ഏറെ ആഴവും പരപ്പുമുണ്ട് സാനുമാസ്റ്ററുടെ എഴുത്തിന്. സാഹിത്യത്തെയും സമൂഹത്തെയും സംസ്കാരത്തെയും ഗൗരവബുദ്ധിയോടുകൂടിമാത്രമേ അദ്ദേഹം കണ്ടിരുന്നുള്ളു. ഈ മൂന്നു ഘടകങ്ങളെകൂടാതെ വിശ്വസമൂഹത്തെയും സാനുമാസ്റ്റര്‍ ഉള്‍ക്കൊള്ളുന്നുണ്ട്.
വാള്യം - 2 സാഹിത്യ വിചാരങ്ങള്‍
വിചാരവീക്ഷണങ്ങളില്‍ സുതാര്യതയും അഭിപ്രായങ്ങളില്‍ കാണുന്ന ബലവും കലാമൂല്യങ്ങളോടു കാണിക്കുന്ന പ്രണയ ഭാവവും മനുഷ്യവസ്ഥയെക്കുറിച്ചുള്ള വിശ്വബോധവും സാനുമസ്റ്ററുടെ വിമര്‍ശനകലയുടെ സ്ഥായിഭാവങ്ങളാണ്.
വാള്യം - 3 നവോത്ഥാന വിചാരങ്ങള്‍.
കക്ഷിരാഷ്ട്രീയത്തിന് വഴങ്ങാത്തതാണ് സാനുമാസ്റ്ററുടെ കാഴചപ്പാട്.
വാള്യം - 4 സ്മൃതി വിചാരങ്ങള്‍
ജീവ ചരിത്രത്തിന്റെ ഹ്രസ്വമാതൃകകളെന്നോണം തന്റെ സമകാലീനരായ എഴുത്തുകാരെക്കുറിച്ചും അധ്യാപകരെക്കുറിച്ചും സാമൂഹ്യ പ്രവര്‍ത്തകരെക്കുറിച്ചും ധാരാളം സ്മൃതിചിത്രങ്ങള്‍ സാനുമാസ്റ്റര്‍ രചിച്ചിട്ടുണ്ട്.
Write a review on this book!.
Write Your Review about എം കെ സാനുവിന്റെ തെരഞ്ഞെടുത്ത കൃതികള്‍- വാള്യം -1,2,3,4
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 744 times