Book Name in English : 10 Haritha Kalpanakal
പാപ്പാ ഫ്രാൻസിസിൻ്റെ
വിശ്രുത ചാക്രിക ലേഖനത്തെ ഉപജീവിച്ചുള്ള പാരിസ്ഥിതിക - ദൈവശാസ്ത്ര അപഗ്രഥനം...
വില 480/-
ലോകത്തെ വിസ്മയിപ്പിച്ച ഒരു ചിന്താപ്രവാഹമായിരുന്നു 2015 മേയ് 24 ന് പുറത്തിറങ്ങിയ പാപ്പാ ഫ്രാൻസിസിൻ്റെ ചാക്രിക ലേഖനം “അങ്ങേയ്ക്ക് സ്‌തുതിയായിരിക്കട്ടെ !“ സ്രഷ്ടാവും പ്രകൃതിദത്ത ലോകവും ജീവജാലങ്ങളും തമ്മിലുള്ള ബന്ധത്തെ പുതിയ ഉൾക്കാഴ്ച്‌ചയോടെ നിർവചിക്കുന്ന ഒരു ദർശനമാണ് അത് മുന്നോട്ട് വെച്ചത്. കാലാവസ്ഥ വ്യതിയാനത്തിൻ്റെ ആഘാതത്തിൽ സ്‌തബ്ധമായി നിൽക്കുന്ന ലോകത്ത് പ്രവചനാത്മകമായ പ്രസക്തിയാണ് “അങ്ങേയ്ക്ക് സ്‌തുതിയായിരിക്കട്ടെ’ വെളിവാക്കിയത്. ചാക്രിക ലേഖനത്തെ ഉപജീവിച്ച് പരിസ്ഥിതി ശാസ്ത്രജ്ഞനും പ്രപഞ്ച ശാസ്ത്ര വിശാരദനുമായ ജോസ്ട്രോം ഐസക് കൂരൽത്തടം രചിച്ച * 10 GREEN COMMANDMENTS “,“പത്ത് ഹരിത കല്പനകൾ“ എന്ന ഗ്രന്ഥത്തിൻ്റെ മലയാള പരിഭാഷയാണിത്.Write a review on this book!. Write Your Review about 10 ഹരിത കല്പനകൾ Other InformationThis book has been viewed by users 42 times