Image of Book 10 ജനനായകര്‍
  • Thumbnail image of Book 10 ജനനായകര്‍
  • back image of 10 ജനനായകര്‍

10 ജനനായകര്‍

Publisher :Atma Books
ISBN : 9789384035754
Language :Malayalam
Edition : 2017
Page(s) : 72
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 60.00

Book Name in English : 10 Jananayakar

സമൂഹത്തിന്‍റെ പൊതു നന്മ ലക്ഷ്യമിട്ട് ധീരമായ നിലപാടു സ്വീകരിച്ചവര്‍.
അചഞ്ചലമായ മനസ്സോടുകൂടി സത്യത്തിന്‍റെയും നീതിയുടെയും
ന്യായത്തിന്‍റെയും പക്ഷത്ത് ഉറച്ചു നിന്നവര്‍. ആദര്‍ശശക്തിയുടെ
ആള്‍രൂപമായവര്‍. അവരെയാണ് ചരിത്രത്താളുകളില്‍ ജനനായകര്‍ എന്ന്
അടയാളപ്പെടുത്തിയിട്ടുള്ളത്. അങ്ങനെയുള്ള വ്യക്തികളെക്കുറിച്ചുള്ള
അറിവ് ബലപ്പെടുത്തുന്നതിന് ഈ പുസ്തകം ഉപകരിക്കും.
ഡോ. ഭീംറാവു അംബേദ്കര്‍
ഗുല്‍സാരിനാല്‍ നന്ദ
ജവഹര്‍ലാല്‍ നെഹ്രു
സി. കേശവന്‍
ലാല്‍ ബഹദൂര്‍ ശാസ്ത്രി
രാജീവ് ഗാന്ധി
എന്‍. ശ്രീകണ്ഠന്‍ നായര്‍
ഡോ. സണ്‍ യാത് സെന്‍
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
Write a review on this book!.
Write Your Review about 10 ജനനായകര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 813 times