Book Name in English : 100 Mini kathakal
നര്‍മ്മത്തിന്റെ അടിയൊഴുക്കില്‍ രത്നശോഭയുള്ള കഥകള്‍ . വൈവിദ്ധ്യമുള്ള 100 കഥകള്‍ . ഓരോ കഥകളും ഓരോ ജീവിതാവസ്ഥയെ പ്രതിദലിപ്പിക്കുന്നു . മഞ്ചേരിക്കഥകളും അടിമാലിക്കഥകളും കാര്‍ട്ടൂണ്‍ കാണുന്ന പ്രതീതിയാണ് ജനിപ്പിക്കുന്നത് . രസനീയ മുഹൂര്‍ത്തങ്ങള്‍ക്ക് സ്വപ്നയാഥാര്‍ത്ഥ്യങ്ങളുടെ ആഖ്യാനം പകരുന്നു ഈ മിനിക്കഥകള്‍ . അനായാസ വായനയിലൂടെ മനസ്സിനേയും ചിന്തയേയും ത്വരിപ്പിക്കുന്ന കഥകള്‍ . ഒപ്പം ചിരിപ്പിക്കുന്ന കഥകള്‍ .
Write a review on this book!. Write Your Review about 100 മിനിക്കഥകള്‍ Other InformationThis book has been viewed by users 3671 times