Book Name in English : 100 Kathakal
ഒരു പറച്ചിലുണ്ട്: എന്റെ ചെവികള്‍ അനുമോദനം കേള്‍ക്കാന്‍ എപ്പോഴും തുറന്നിരിക്കുകയാണ്, വിമര്‍ശനത്തിനു പക്ഷേ, നിങ്ങള്‍ അപ്പോയിന്റ ്‌മെന്റ ് എടുക്കണം എന്ന്. വിനയപൂര്‍വം ഞാനത് തിരിച്ചിടുന്നു--വിമര്‍ശനം അന്വേഷി ച്ചുകൊണ്ട് ഈ കഥകള്‍ വായനയ്ക്കു സമര്‍പ്പിക്കുന്നു. - ബി മുരളിWrite a review on this book!. Write Your Review about 100 കഥകള്‍ Other InformationThis book has been viewed by users 1083 times