Book Name in English : 101 Jathaka Kathakal
തെരഞ്ഞെടുത്ത നൂറ്റിയൊന്ന് ബുദ്ധജാതക കഥകളുടെ സ്വാതന്ത്ര്യ പുനരാഖ്യാനമാണിത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വായിക്കാവുന്ന വിധമാണ് പുസ്തകം തയ്യാറക്കിയിട്ടുള്ളത്. കുട്ടികളെ സംബന്ധിച്ച് ജാതക കഥകളുടെ പാരായണം വൃഥാവേലയാവില്ല. അവരുടെ ഇളം മനസ്സുകളെ അനുകൂലമായി രൂപപ്പെടുത്താന്‍ പോന്ന സംസ്കാര മുദ്രകള്‍ ഈ കഥകളില്‍ ധാരാളം ഉണ്ട്. Write a review on this book!. Write Your Review about 101 ജാതക കഥകള്‍ Other InformationThis book has been viewed by users 1681 times