Book Name in English : 101 Zen Kadhakal
ചിപ്പിക്കുള്ളിൽ ഒളിച്ചിരിക്കുന്ന മഹാസാഗരമാണ് സെൻ കഥകൾ. ഓരോ വായനയിലും നവീനമായ അനുഭൂതി നൽകുന്ന സെൻ കഥകൾ ജീവിതത്തിലെ നന്മകളെയും ധാർമ്മികതയെയും നമ്മെ ഓർമ്മിപ്പിക്കുന്നു. നവോന്മേഷത്തോടെ ലോകത്തെ നോക്കിക്കാണാൻ പ്രേരണ നൽകുന്നു. സെൻ ബുദ്ധസന്ന്യാസിമാർ തലമുറകളായി കൈമാറിവന്ന കഥകളെ ശേഖരിച്ച് മൊഴിമാറ്റി ലോകത്തിനു മുൻപിലെത്തിച്ചത് ദ്യോഗൻ സെൻസാക്കിയും പോൾ റെപ്‌സുമാണ്. അതിനുശേഷം പല വിവർത്തനങ്ങളും പുറത്തുവന്നെങ്കിലും ഏറ്റവും മികച്ച സെൻ കഥകൾ ഇവർ ശേഖരിച്ചവയാണ് എന്ന് വായനാലോകം സാക്ഷ്യപ്പെടുത്തുന്നു.
ഡോ. പ്രമീളാദേവിയുടെ മനോഹരമായ പരിഭാഷWrite a review on this book!. Write Your Review about 101 സെൻ കഥകൾ Other InformationThis book has been viewed by users 11 times