Book Name in English : 101Chirathukal
ആംഗലേയ ഭാഷയിൽ പ്രചാരത്തിലുള്ള ചൊല്ലുകൾക്ക് മലയാളത്തിൽ തത്തുല്യമായ അർത്ഥമുള്ള ചൊല്ലുകളുണ്ട്. പദസമ്പത്ത് വർദ്ധിപ്പിക്കുക, ചൊല്ലുകളുടെ സാന്ദർഭിക വിവരങ്ങൾ മനസ്സിലാക്കുക, പ്രായോഗിക ജീവിതത്തിൽ അവയുടെ പ്രസക്തി തിരിച്ചറിയുക, യുക്തിപൂർവ്വം ചിന്തിക്കാൻ അവസരം നൽകുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ആംഗലേയ പഴമൊഴികളും അവയുടെ വിശദീകരണങ്ങളും ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുവാൻ ശ്രമിച്ചിരിക്കുന്നത് നമ്മളിൽ ഭാഷാപ്രയോഗജ്ഞാനം ജനിപ്പിക്കുവാൻ സഹായിക്കും.
പ്രസംഗങ്ങൾ, പ്രോജക്റ്റുകൾ ഉപന്യാസരചനകൾ എന്നിവ തയ്യാറാക്കുമ്പോൾ ഇത് ഏറെ പ്രയോജനപ്പെടും. പഴഞ്ചൊല്ലുകൾക്ക് സാന്ദർഭികമായി ഉള്ള വ്യത്യസ്ത വ്യാഖ്യാനങ്ങളും ഈ പഴഞ്ചൊല്ല് സഹായിയിൽ ഉണ്ട്.Write a review on this book!. Write Your Review about 101 ചിരാതുകൾ Other InformationThis book has been viewed by users 792 times