Book Name in English : 102 Prasangal
നെടുനാളത്തെ തപസ്സുകൊണ്ട് കൂട്ടിലിരുന്ന് പുഴു ചിത്രശലഭമാകുന്നു. മഴത്തുള്ളി നെഞ്ചിലേറ്റി ചിപ്പി കടലിനടിയില്‍ തപസ്സിരുന്ന് മുത്തുണ്ടാക്കുന്നു. അതെ, ഏറെ നാളത്തെ പഠനവും ചിന്തയും നൈസര്‍ഗികതയോടു ചേര്‍ന്ന് ഒരു നല്ല പ്രസംഗകനും ഉണ്ടാവുന്നു. കല്പതരു തന്റെ ജീവരക്തം ഫലത്തില്‍ സഞ്ചയിക്കും പോലെയാണ് പ്രസംഗകന്‍ തന്റെ പ്രസംഗത്തില്‍ ജീവിതം ഇണക്കുന്നത്. അത്തരം പ്രസംഗങ്ങളുടെ ജീവബിന്ദുക്കളാണ് ഈ ഗ്രന്ഥത്തിന്റെ താളുകളില്‍ പറഞ്ഞിരിക്കുന്നത്.Write a review on this book!. Write Your Review about 102 പ്രസംഗങ്ങള്‍ Other InformationThis book has been viewed by users 8782 times