Book Name in English : 111 Nadum Nadodikkathakalum
നാടിനെ അറിഞ്ഞുകൊണ്ട് നാടോടിക്കഥകൾ വായിക്കുന്നത് മുതിർന്നവരെപ്പോലെ നമ്മുടെ കുഞ്ഞുങ്ങളും ഇഷ്ടപ്പെടുന്നു. വിജ്ഞാനം പകരുന്നതോടൊപ്പം കൌതുകത്തോടെയും ഏറെ രസകരമായും 111 നാടുകളെ, 111 കഥകളെ ഈ പുസ്തകത്തിലൂടെ പരിചയപ്പെടാം. വായനയെ തന്നെ ലഹരിയാക്കാൻ ഇത് മതി.Write a review on this book!. Write Your Review about 111 നാടും നാടോടിക്കഥകളും Other InformationThis book has been viewed by users 16 times