Book Name in English : 1501 Ottamoolikal
250-ഓലം രോഗങ്ങൾകുള്ള 1500-ൽപരം ആയുർവേദ പ്രതിവിധികൾ പ്രതിപാദിക്കുന്ന ഗ്രാന്ഥം. കേരളത്തിൽ ആയുർവേദ വൈദ്യശാസ്ത്രത്തെ ജനകീയവൽക്കരിക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ചവരിലൊരാളായ പ്രശസ്ത ആയുർവേദപണ്ഡിതൻ ഡോ.കെ.ആർ.രാമൻ നമ്പൂതിരി രചിച്ച കൃതി. അടിയന്തരഘട്ടങ്ങളിൽ ഒരു സമഗ്ര മാർഗദർശി എന്ന നിലയിൽ സാധാരണക്കാരനെ മുന്നിൽ കണ്ടുകൊണ്ടു രചിച്ച ഈ പുസ്തകം, പരാശ്രയവും അനവശ്യമായ പണച്ചെലവുമില്ലതെ വീട്ടിൽവെച്ചൂതന്നെ എള്ളുപ്പത്തിൽ ഔഷധങ്ങൾ തയ്യാരാക്കാൻ സഹായകമാണ്. ആയുർവേദത്തെ സ്നേഹിക്കുന്ന ഓരോ കേരളീയനും വീട്ടിൽ ആവശ്യം സൂക്ഷിച്ചുവയ്ക്കെണ്ടാ വിജ്ഞാനപ്രദമായ ഒരു കൈപുസ്തകംWrite a review on this book!. Write Your Review about 1501 ഒറ്റമൂലികൾ Other InformationThis book has been viewed by users 232 times