Book Name in English : 19 Kanal Road
ചെന്നൈ നഗരത്തില്‍ പേയിങ് ഗസ്റ്റായി ജീവിക്കാനിടവന്ന കാലയളവിലുണ്ടായ അനുഭവമുഹൂര്‍ത്തങ്ങള്‍ നര്‍മ്മം ചാലിച്ച് വരച്ചിടുന്ന കുറിപ്പുകള്‍.
രജനീകാന്തായി ജീവിക്കുന്ന മുത്തു, നാണയം തേടുന്ന മാരിമുത്തു, ആനന്ദം തുടങ്ങി അടുത്തു പരിചയപ്പെടുന്ന മനുഷ്യന്‍.Write a review on this book!. Write Your Review about 19 കനാല്‍ റോഡ് Other InformationThis book has been viewed by users 6053 times