Book Name in English : 20 Nobel Kadhakal
വലോകസാഹിത്യത്തിൽ തിളക്കമാർന്ന അദ്ധ്യായങ്ങൾ രചിച്ച എഴുത്തുകാർ. നൊബേൽ സമ്മാനത്തിലൂടെ കാലത്തെ മറികടന്നവർ. ലോക ജനതയെ മാനവിക ഭാവത്തിലേക്കു കൂട്ടിക്കൊണ്ടു പോകുന്ന എഴുത്തുകാർ. സാഹിത്യത്തിനുള്ള നൊബേൽ സമ്മാനിതരെ അടുത്തറിയാൻ ഉപകരിക്കുന്ന പുസ്തകം. വൈചിത്ര്യമാർന്ന ജീവിതത്തിന്റെ വൈവിദ്ധ്യങ്ങൾ രേഖപ്പെടുത്തുന്ന കഥകൾ. ജീവിത കഥകൾ. ഓരോ എഴുത്തുകാരുടേയും സർഗ്ഗ ജീവിതത്തിന്റെ അടരുകൾ അന്വേഷിക്കുന്ന ഈ ഗ്രന്ഥത്തെ സാഹിത്യ വിദ്യാർഥികൾക്കും സഹൃദയർക്കും മറികടക്കാനാവില്ല.
ഈ പുസ്തകം തുറക്കുമ്പോൾ ലോകത്തെ തുറക്കുകയാണ്.Write a review on this book!. Write Your Review about 20 നൊബേൽ കഥകൾ Other InformationThis book has been viewed by users 2 times