Book Name in English : 23 Kathakal
ചിലരുടെ ഓർമ്മകളിൽ ഹൃദയം പ്രണയഗീതങ്ങൾക്ക് ശ്രുതിമീട്ടും.....
ഉള്ളിൽ കുളിർമഴ പെയ്യും...
മൗനംപോലും വാചാലമാകും...
സ്നേഹിച്ചും വേദനിപ്പിച്ചും ചിലപ്പോഴൊക്കെ ഒരു നനുത്ത ഓർമ്മയായി അവശേഷിച്ചും കാലാതിവർത്തിയായി മാറുകയാണ് പ്രണയം...
ഒരു ചുമരിനു പിറകിൽ പലപ്പോഴും നിഴലുകൾ കഥയാടും...
മൗനം കൊടുംകാറ്റിനെ മറയ്ക്കും.. കാഴ്ചയ്ക്കു പിന്നിൽ ചിലപ്പോൾ കട്ടപിടിച്ച ഇരുട്ടായിരിക്കും...
ചിലപ്പോഴാകട്ടെ, ആഴമേറിയ സമുദ്രവും...
സർവ്വം നിഗൂഢം.Write a review on this book!. Write Your Review about 23 കഥകൾ Other InformationThis book has been viewed by users 55 times