Book Name in English : 25 Rasathanthra Prathibhakal
രസതന്ത്രം എന്ന ശാസ്ത്രശാഖയെ പരിചയപ്പെടാനും രസതന്ത്രത്തിന്‍റ്റെ പുരോഗതിക്കും ജനപ്രീതിക്കും കാരണക്കാരായിത്തീര്‍ന്ന ശാസ്ത്രജ്ഞരെ അടുത്തറിയാനും സഹായിക്കുന്ന ലഘുപുസ്തകം.
ദാരിദ്ര്യവും അവഗണനയും പ്രതികൂല സാഹചര്യങ്ങളും ഉയര്‍ത്തിയ വെല്ലുവിളികളെ കഠിനാധ്വാനവും നിശ്ചയദാര്‍ഡ്യവും കൊണ്ട് മറികടന്ന 25 ശാസ്ത്രപ്രതിഭകളുടെ ജീവിതവും കണ്ടുപിടിത്തങ്ങളുംWrite a review on this book!. Write Your Review about 25 രസതന്ത്ര പ്രതിഭകള്‍ Other InformationThis book has been viewed by users 2500 times