Book Name in English : 33 Apoorva Ashtothara Shathanamavalikal
അപൂർവ്വങ്ങളായ അഷ്ടോത്തരശതനാമാ വലികളാണ് ഇതിലെ ഉള്ളടക്കം മുനിവര്യ ന്മാർ, പരമശിവൻ, ദേവി, കാളി ഇങ്ങനെ നമ്മൾ അന്വേഷിച്ചുനടന്ന അഷ്‌ടോത്തര ശതനാമാവലികളാണിതിൽ അർദ്ധനാരീ ശ്വരഅഷ്ടോത്തരശതനാമാവലിയാണ് ഇതിലെ ഏറ്റവും അപൂർവ്വം പുരാതന ങ്ങളായ ശക്തിമത്തായ അത്യപൂർവ്വമായ നാമങ്ങളിലൂടെയുള്ള നമ്മുടെ പ്രാർത്ഥന സഫലമാകട്ടെWrite a review on this book!. Write Your Review about 33 അപൂർവ്വ അഷ്ടോത്തര ശതനാമാവലികൾ Other InformationThis book has been viewed by users 11 times