Image of Book 40 ഉപന്യാസങ്ങൾ വിദ്യാർത്ഥികൾക്ക്‌
  • Thumbnail image of Book 40 ഉപന്യാസങ്ങൾ വിദ്യാർത്ഥികൾക്ക്‌
  • back image of 40 ഉപന്യാസങ്ങൾ വിദ്യാർത്ഥികൾക്ക്‌

40 ഉപന്യാസങ്ങൾ വിദ്യാർത്ഥികൾക്ക്‌

ISBN : 9789359629001
Language :Malayalam
Edition : 2024
Page(s) : 190
Condition : New
no ratings yet, be the first one to rate this !

Book Name in English : 40 Upanyasangal Vidyarthikalkku

സ്‌റ്റേറ്റ്, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസുകളിലെ ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്രദമാകുന്ന നാല്‍പ്പത് ഉപന്യാസങ്ങളുടെ സമാഹാരം. ബയോടെക്‌നോളജിയുടെ വിവിധ ത ലങ്ങള്‍, ഊര്‍ജ്ജസംരക്ഷണം, പരിസ്ഥിതി, നിര്‍മ്മിതബുദ്ധിയും വിദ്യാഭ്യാസവും, നിര്‍മ്മിതബുദ്ധിയും തൊഴില്‍മേഖലയും തുടങ്ങി തികച്ചും ആനുകാലികവിഷയങ്ങളുടെ ഗൗരവതരമായ രചന. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്കും അദ്ധ്യാപകര്‍ക്കും വിവിധ വിഷയങ്ങളില്‍ ആശ്രയിക്കാവുന്ന റഫറന്‍സ് ഗ്രന്ഥംകൂടിയാണ് ഇത്.
Write a review on this book!.
Write Your Review about 40 ഉപന്യാസങ്ങൾ വിദ്യാർത്ഥികൾക്ക്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 15 times