Book Name in English : 40 Viswaprasiddha Balakathakal
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരത്തിലുള്ളതും കുട്ടികളായ വായനക്കാരെ കാലങ്ങളായി ആകര്‍ഷിക്കുന്നതുമായ നിരവധി നല്ല കഥകളില്‍നിന്നും തിരഞ്ഞെടുത്ത നാല്‍പ്പതു കഥകള്‍. വായിച്ചാലും കേട്ടാലും കൊതിതീരാത്ത ഈ ക്ലാസിക് കഥകള്‍ ബാലമനസ്സുകളില്‍ നന്മയുടെയും പ്രത്യാശയുടെയും വെളിച്ചം വിതറുന്നു. കുട്ടികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുംഅതിശയിപ്പിക്കുകയും ചെയ്യുന്ന 40 വിശ്വോത്തരകഥകള്‍Write a review on this book!. Write Your Review about 40 വിശ്വപ്രസിദ്ധ ബാലകഥകൾ Other InformationThis book has been viewed by users 760 times