Book Name in English : 51 Bhasha Kavithakal
ഭാഷയിലെ തെളിനീരുപോലുള്ള ഒരു കൂട്ടം കവിതകളുടെ സമാഹാരം. മഹാകവികളായ ആശാൻ്റെയും വള്ളത്തോളിൻ്റെയും ഉള്ളൂരിൻറെയും തുടങ്ങി മലയാളത്തിലെ പ്രമുഖ കവികളുടെ ഭാഷാപ്രാധാന്യമാർന്ന കവിതകൾ ഒരൊറ്റ സമാഹാരത്തിൽ കോർത്തിണക്കിയിരിക്കുന്നു. ഭാഷപഠനത്തിനും ആസ്വാദനത്തിനും ഒത്തിണങ്ങിയ കാവ്യസമാഹാരമാണിത്. ഭാഷയുടെയും കാവ്യസരണികളുടെയും വളർച്ചയും വൈപുല്യവും ഈ കവിതകൾ ഉദാഹരികുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലുപകരിക്കുന്ന ഭാഷകവിതകളുടെ സാർത്ഥക ശേഖരംWrite a review on this book!. Write Your Review about 51 ഭാഷാ കവിതകള്‍ Other InformationThis book has been viewed by users 38 times