Image of Book 8 കസിന്‍സ്
  • Thumbnail image of Book 8 കസിന്‍സ്
  • back image of 8 കസിന്‍സ്

8 കസിന്‍സ്

Publisher :Green Books
ISBN : 9789348125231
Language :Malayalam
Edition : 2025
Page(s) : 226
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 320.00
Rs 304.00

Book Name in English : 8 Cousins

അനാഥയായ റോസ് കാംബലിന്‍റെ ജീവിതത്തില്‍ വന്നു ഭവിക്കുന്ന അത്ഭുതകരമായ സംഭവങ്ങളാണ് ഈ നോവല്‍. തൂവാലകൊണ്ട് എപ്പോഴും കണ്ണീരൊപ്പുന്ന റോസിനെ ചിരിപ്പിക്കാനെത്തുന്ന പ്രിയപ്പെട്ടവര്‍. കുസൃതികളായ ആണ്‍കുട്ടികളും സ്നേഹമുള്ള ആന്‍റിമാരും അമ്മാവന്മാരും വന്നെത്തുന്ന ഒരു ബംഗ്ലാവിലെ അതിവിചിത്രമായ റോസിന്‍റെ ജീവിതകഥ. പ്രിയപ്പെട്ടവരുടെ കരുതല്‍കൊണ്ട് വിഷാദവതിയായ ഈ പെണ്‍കുട്ടിയിലെ ആത്മവിശ്വാസവും സഹജീവിസ്നേഹവും ഊഷ്മളതയും സന്തോഷവും വീണ്ടെടുക്കുന്ന അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന രചന.

വിവര്‍ത്തനം: അഫാഫ് നൗറിന്‍
Write a review on this book!.
Write Your Review about 8 കസിന്‍സ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 50 times