Image of Book 9 പുരാണാ ക്വില റോഡ്
  • Thumbnail image of Book 9 പുരാണാ ക്വില റോഡ്
  • back image of 9 പുരാണാ ക്വില റോഡ്

9 പുരാണാ ക്വില റോഡ്

Language :Malayalam
Edition : Sept 2014
Page(s) : 154
Condition : New
3 out of 5 rating, based on 4 review(s)

Book Name in English : 9 Purana Kwila Road

വരകളിലൂടെ മാത്രം നാം കണ്ടിട്ടുള്ള യേശുദാസന്റെ മാനുഷിക ഭാവങ്ങളാണ്‌ ഈ ആത്മകഥഅംശമുള്ള ഈ പുസ്തകത്തിലൂടെ നാം കാണുന്നത് . മാവേലിക്കര ഭരണിക്കാവിലെ കുട്ടിക്കാലം മുതല്‍ ജനയുഗത്തിലൂടെ , മനോരമയിലൂടെ വിജയത്തിന്റെ പടവുകള്‍ ഒന്നൊന്നായ് ചവിട്ടി കയറുമ്പോഴും വന്ന വഴികള്‍ മറക്കാതെ തന്റെ ഗുരുഭൂതന്‍‌മാരായ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ , പത്രാധിപരായിരുന്ന കമ്പിശേരി കരുണാകരന്‍ , കെ എം മാത്യു എന്നിവരുടെ മുന്‍പില്‍ നമ്രശിരസ്കനായി നില്‍ക്കുന്ന യേശുദാസന്‍ ലാളിത്യത്തിന്റെ പ്രതീകമാണ്‌ .
Write a review on this book!.
Write Your Review about 9 പുരാണാ ക്വില റോഡ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1452 times