Image of Book Kalkkandakkanavukal
  • Thumbnail image of Book Kalkkandakkanavukal
  • back image of Kalkkandakkanavukal

Kalkkandakkanavukal

Publisher : Logos Books
ISBN : 9789385064821
Language : Malayalam
Edition : Aug 2016
Page(s) : 136
Condition : New
4 out of 5 rating, based on 64 review(s)

Price of this Book is Rs 160.00

Book Name in Malayalam : കല്‍ക്കണ്ടകനവുകള്‍

2nd Edition കല്‍ക്കണ്ടകനവുകള്‍ 
“ ആര്‍ കെ നാരായണിന്റെ “ മാല്‍ഗുഡി ഡേയ്സ് പോലെ തനിക്കുമാത്രം പ്രാപ്തമായ ഒരത്ഭുതലോകവും സൃഷ്ടിച്ചെടുത്തിരിക്കുന്നു അജോയ് ! ഈ ലോകത്ത് നടക്കുന്ന കഥകള്‍ പലപ്പോഴും രവിക്കുട്ടന്റെ വിവരമില്ലായ്മയും കുസൃതിയും സുഹൃത്തുക്കളുടെ അവസരത്തിലും അനവസരത്തിലും ഉള്ള ഇടപെടലുകളും കൂട്ടിച്ചേര്‍ത്തു നിര്‍മ്മിക്കുന്ന ഇതിവൃത്തങ്ങളാണ്‌ .
കര്‍ശനക്കാരനായ അച്ഛന്‍ ഒരു രഹസ്യ സുഹൃത്തുകൂടിയാവുന്നു . പലപ്പോഴും രവിക്കുട്ടന്‍ ഒരേകാന്തപഥികനാണ്‌ . എല്ലാവികടത്തരങ്ങളും ഒപ്പിച്ച് ശിക്ഷ ഏറ്റുവാങ്ങിയശേഷം അച്ഛന്റെ നെഞ്ചില്‍ കിടന്ന് അങ്ങു ദൂരത്തെ മാനത്തെ നക്ഷത്രങ്ങളെ നോക്കി രവിക്കുട്ടന്‍ വാചാലനാകുന്നു ധാരാളം ആസ്വാദകര്‍ ഈ കഥകളും   നെഞ്ചേറ്റട്ടെ .
ജി വേണുഗോപാല്‍

ശ്രീ അജോയ് കുമാറിന്റെ ആദ്യ കൃതിയായ അങ്ങനെ ഒരു മാമ്പഴക്കാലത്തിന്‌ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട് .

- ലോഗോസ് പുബ്‌ളിക്കേഷന്‍സ്
Write a review on this book!.
Write Your Review about Kalkkandakkanavukal
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8021 times

Customers who bought this book also purchased
Cover Image of Book Aadujeevitham
Rs 235.00  Rs 199.00
Cover Image of Book Thulavarsham
Rs 70.00
Cover Image of Book Ronald Reeganum Balan Mashum
Rs 85.00
Cover Image of Book Ilapozhiyum Kalam
Rs 65.00
Cover Image of Book Shasthra Kadhakal
Rs 100.00
Cover Image of Book Robinson Crusoe
Rs 150.00  Rs 135.00
Cover Image of Book Norbuling
Rs 115.00  Rs 109.00