Image of Book നരക സാകേതത്തിലെ ഉള്ളറകള്‍
  • Thumbnail image of Book നരക സാകേതത്തിലെ ഉള്ളറകള്‍
  • back image of നരക സാകേതത്തിലെ ഉള്ളറകള്‍

നരക സാകേതത്തിലെ ഉള്ളറകള്‍

ISBN : 9789385045202
Language :Malayalam
Edition : September 2015
Page(s) : 116
Condition : New
3 out of 5 rating, based on 38 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Naraka Sakethathile Ullarakal

മുന്‍ ആര്‍ എസ് എസ് പ്രചാരകന്റെ 25 വര്‍ഷത്തെ അനുഭവങ്ങളുടെ കുമ്പസാരം

ആര്‍ഷഭാര സംസ്കാരത്തെപ്പറ്റി ഊറ്റംകൊണ്ട് ഏകശിലാരൂപത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ എസ് എസ് എന്ന ഫാസിസ്റ്റ് സംഘടനയുടെ ഉള്ളറകളിലേയ്ക്ക് വെളിച്ചം വീശുന്ന തുറന്നുപറച്ചില്‍. നാലുമാസത്തിനുള്ളില്‍ ഏഴു പതിപ്പുകളിലൂടെ ഇരുപതിനായിരം കോപ്പികള്‍.
Write a review on this book!.
Write Your Review about നരക സാകേതത്തിലെ ഉള്ളറകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 336 times

Customers who bought this book also purchased