Image of Book ഓഷോ - തിരഞ്ഞെടുത്ത ഫലിതങ്ങള്‍
  • Thumbnail image of Book ഓഷോ - തിരഞ്ഞെടുത്ത ഫലിതങ്ങള്‍
  • back image of ഓഷോ - തിരഞ്ഞെടുത്ത ഫലിതങ്ങള്‍

ഓഷോ - തിരഞ്ഞെടുത്ത ഫലിതങ്ങള്‍

ISBN : 9789383756155
Language :Malayalam
Edition : 2014
Page(s) : 200
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 180.00

Book Name in English : OSHO - Therenjedutha Bhalithangal

ഓഷോ താ‌ന്‍ കണ്ടസത്യങ്ങളെ ഉദാഹരണങ്ങളിലൂടെയും നര്‍മ്മ കഥകളിലൂടെയും അനുവാചകരില്‍ എത്തിച്ചു . വാസ്തവങ്ങളാല്‍ ആവരണം ചെയ്ത നഗ്ന സത്യങ്ങളെ തൊലിയുരിഞ്ഞ് പുറത്തുകൊണ്ടുവരാ‌ന്‍ ആയുധമാക്കിയ അതീവരസകരമായ നര്‍മ്മ കഥകള്‍ ഓരോ മനുഷ്യന്റെയും ബോധമണ്ഡലത്തെ ഉണര്‍ത്തുന്നതും കൂടിയാണ് .
* * * * * * * * * * * * * * * ഉത്സവപ്പറമ്പില്‍ ഒരു സ്ത്രീ ഫോട്ടോഗ്രാഫറുടെ അടുത്ത് ചോദിച്ചു, ’ കുട്ടികളുടെ ഫോട്ടോ എത്ര രൂപക്കാണ് എടുക്കുന്നത് ? ഫോട്ടോഗ്രാഫര്‍ പറഞ്ഞു “ പത്തുരൂപക്ക് പന്ത്രണ്ട് “ ’എങ്കില്‍ ഞാ‌ന്‍ പിന്നെ വരാം ’ സ്ത്രീ പറഞ്ഞു ’ പിന്നീട് എന്തുകൊണ്ട് ? ’ ഫോട്ടോഗ്രാഫര്‍ ചോദിച്ചു , സ്ത്രീ പറഞ്ഞു. ’ ഇപ്പോള്‍ എനിക്ക് 2 കുട്ടികള്‍ മാത്രമേയുള്ളു.“ -
ഓഷോ
പരിഭാഷ : അശോക‌ന്‍ ചില്ലിക്കാട‌ന്‍ .
Write a review on this book!.
Write Your Review about ഓഷോ - തിരഞ്ഞെടുത്ത ഫലിതങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 924 times

Customers who bought this book also purchased