Book Name in Malayalam : പി എസ്സ് സി നൂറുതവണ ചോദിച്ച ചോദ്യങ്ങള്‍
കേരളാ പുബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ പലവര്‍ഷങ്ങളിലായി ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളുമ്മാണ് ഈപുസ്തകത്തില്‍ എണ്‍പത്തിരണ്ടു വിഭാഗങ്ങളിലായി 1600 ല്‍ പരം ചോദ്യങ്ങള്‍ പി എസ്സ് സ്സി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കത്തക്ക രീതിയിലുള്ള പൊതുവിജ്ഞാനത്തിന്റെ സുവര്‍ണ്ണശേഖരമാണിത്. സിവില്‍ സര്‍വ്വീസ്സ്.പീസ്സ് സ്സി ട്രെയിനിങ് രംഗത്ത് വര്‍ഷങ്ങളുടെ പരിചയമുള്ള. ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡര്‍ ജയകര്‍ തലയോലപറമ്പിന്റെ ഏറ്റവും പുതിയ പുസ്തകം.പരീക്ഷയില്‍ ഉന്നതവിജയം ഉറപ്പുവരുത്താന്‍ നിങ്ങളുടെ ഗ്രന്ഥശേഖരത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട റഫറന്‍സ്സ് ഗ്രന്ഥം. Write a review on this book!. Write Your Review about PSC Nooruthavana Chodicha Chodyangal Other Information This book has been viewed by users 3970 times