Image of Book ആദാം മുതല്‍ അന്തിക്രിസ്തു വരെ
  • Thumbnail image of Book ആദാം മുതല്‍ അന്തിക്രിസ്തു വരെ
  • back image of ആദാം മുതല്‍ അന്തിക്രിസ്തു വരെ

ആദാം മുതല്‍ അന്തിക്രിസ്തു വരെ

ISBN : 9780000106605
Language :Malayalam
Edition : 2017
Page(s) : 576 , Cover : Hardcover
Condition : New
5 out of 5 rating, based on 9 review(s)

Book Name in English : Aadaam Muthal Anthikristhu Vare

വാഗ്ദത്ത നാട്’ എന്ന ആശയം യഹൂദന്‍റെ മതവിശ്വാസത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ചു.

അതിനാല്‍ നാലായിരം വര്‍ഷങ്ങള്‍ക്കു ശേഷവും ആ മണ്ണിലെ ചോരച്ചാലുകള്‍ വറ്റുന്നില്ല ...


യേശുക്രിസ്തു ശത്രുവിനെ സ്നേഹിക്കാന്‍ ഉപദേശിച്ചു; സ്നേഹിതര്‍ക്കു വേണ്ടി സ്വയം ബലിയായി മാതൃക കാണിച്ചു.

എന്നാല്‍ ക്രിസ്തുമതത്തിന്‍റെ യഥാര്‍ത്ഥ ചരിത്രം വാളെടുക്കുന്ന വിശ്വാസിയുടെതാണ് ...



ജൂതന്‍റെയും, ക്രിസ്ത്യാനിയുടെയും ചരിത്രം വിരോധാഭാസങ്ങളുടെ ഒരു തുടര്‍ക്കഥയാണ്.

ഏതാണ്ടു നാലായിരം ആണ്ടുകള്‍ നീളുന്നതും വിരളമായി മാത്രം ചര്‍ച്ചയ്ക്കു വിധേയമാക്കപ്പെടുന്നതുമായ

ആ ചരിത്രത്തിന്‍റെ ലളിതമായ ഒരു അവലോകനം സാധാരണ വായനക്കാരനുവേണ്ടി അവതരിപ്പിക്കുന്ന രചന.
reviewed by Anonymous
Date Added: Sunday 11 Mar 2018

Great work on the history of Judaism and Christianity. A must read.

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about ആദാം മുതല്‍ അന്തിക്രിസ്തു വരെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1705 times

Customers who bought this book also purchased