Book Name in English : Aadi
മനുഷ്യമനസ്സിനെ വേദനിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന പതിമ്മൂന്ന് കഥകൾ. മനുഷ്യന്റെ സ്വപ്നങ്ങൾ എത്ര നിസ്സാരമാണ് എന്ന് ഓർമ്മിപ്പിക്കുന്ന കഥാപാത്രങ്ങളാണ് ഇക്കഥകളിൽ വിന്യസിപ്പിച്ചിരിക്കുന്നത്. മാത്യരാജ്യത്തിൽ തന്റെ പേര് ചേർത്തുകാണാൻ ആഗ്രഹിക്കുന്നവർ, സ്വന്തമായി ഒരു രാജ്യമുണ്ടെന്ന് പറയാൻ കൊതിക്കുന്നവർ, വിശുദ്ധരുടെ മൂടുപടം അണിഞ്ഞു നടക്കുന്നവർ, സമൂഹത്തിൽ ആരാണ് തീർത്തും വിശുദ്ധർ എന്ന് സമർത്ഥിക്കുന്നവർ, അഹങ്കാരവും ചതിയും ഞാനെന്ന ഭാവവുമായി നടക്കുന്നവർ, ചതി നേരിടുമ്പോൾ സ്വയം ഇല്ലായ്മ ചെയ്യുന്നവർ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ വായനക്കാരുടെ ഹൃദയത്തെ സ്പർശിക്കുന്ന കഥാസമാഹാരംWrite a review on this book!. Write Your Review about ആദി Other InformationThis book has been viewed by users 14 times