Book Name in English : Aadikailasayathra
പർവ്വതത്തിന്റെ നെറുകയിൽ വെള്ളത്തൊപ്പിപോലെയും ചരിവുകളിൽ വെള്ളത്തുണി വിരിച്ചതുപോലെയും മഞ്ഞ് കനംകെട്ടി കിടക്കുകയാണ്. മൂടൽമഞ്ഞ് വന്ന് ഇടയ്ക്കിടെ പർവ്വതത്തെ മറയ്ക്കുന്നുണ്ട്. ഒരേ സൂര്യപ്രകാശമാണ് മഞ്ഞുണ്ടാക്കുന്നതും അതിനെ ഉരുക്കിക്കളയുന്നതും. സൂര്യപ്രഭയേറ്റ് വെട്ടിത്തിളങ്ങി നിൽക്കുന്ന പർവ്വതത്തിന്റെ അലൗകിക സൗന്ദര്യത്തിനു മുന്നിൽ ആരും മയങ്ങിപ്പോകും.... Write a review on this book!. Write Your Review about ആദികൈലാസ യാത്ര Other InformationThis book has been viewed by users 1520 times