Book Name in English : Aadya Swathanthrya Samarathinte Katha
1857 ലെ ഇന്ത്യൻ കലാപം സ്വാതന്ത്ര്യം എന്ന വികാരത്തെ ഇന്ത്യയിലെവിടെയും ഉണർത്തി വിട്ടു.അടിമത്തത്തിനെതിരെ അണിനിരക്കാൻ ആരെയും അത് ഉദ്‌ബോദിപ്പിച്ചു.ആലസ്യത്തിൽ ആണ്ടുകിടക്കുന്ന ഇന്ത്യൻ ജനതയെ അത് വിളിച്ചുണർത്തി.ഇന്ത്യൻ സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു സുവർണപാത വെട്ടിത്തുറന്നു.Write a review on this book!. Write Your Review about ആദ്യ സ്വാതന്ത്ര്യ സമരത്തിന്റെ കഥ Other InformationThis book has been viewed by users 2222 times