Book Name in English : Aagneyam
എഴുപതുകളിലെ കേരളീയ രാഷ്ട്രീയ പ്രതിസന്ധികളെ ഒരു സ്ത്രീയുടെ കാഴ്ചപ്പാടില്‍ നിന്നു കൊണ്ട് ആഖ്യാനം ചെയ്യുന്ന ഏറെ ശ്രദ്ധിക്കപ്പെട്ട സ്രഷ്ടിയാണ് ഈ നോവല്‍. ഈ ലോകത്തില്‍ ഏകാകിനിയായി നടന്നു മുന്നേറുന്ന നങ്ങേമയുടെ ജീവിതം ആഴത്തില്‍ ആവിഷ്കരിക്കുന്നു ഈ കൃതിയില്‍.Write a review on this book!. Write Your Review about ആഗ്നേയം Other InformationThis book has been viewed by users 10563 times