Book Name in English : Aagolavalkaranaththinte Randu Pathiittandu
കാലികപ്രാധാന്യമുള്ള സാമ്പത്തിക വിഷയങ്ങളാണ് ഈ പുസ്തകം കൈകാര്യം ചെയ്യുന്നത് സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള കാള്‍ മര്‍ൿസിന്റെ ചിന്തകള്‍ ഇതില്‍ വിശകലനം ചെയ്യുന്നു. ആഗോളീകരണത്തിന്റെ പ്രത്യാഘാതങ്ങളാണ് ഈ പുസ്തകത്തിന്റെ മുഖ്യ പ്രമേയം ഇവിടെ ഉദാരവത്കരണമാണ് മുഖ്യമായും ചോദ്യം ചെയ്യപ്പെടുന്നത്.
Write a review on this book!. Write Your Review about ആഗോളവത്കരണത്തിന്റെ രണ്ടു പതിറ്റാണ്ട് Other InformationThis book has been viewed by users 1237 times