Book Name in English : Aagolavathukaranakalathu Janangalude Arogyam
കൃഷി , വ്യവസായം , സംസ്കാരം തുടങ്ങിയ മേഖലകളോടൊപ്പം ആരോഗ്യമേഖലയും സാമ്രാജ്യത്വ ആഗോളവത്കരണത്തിനു കീഴില് ഗുരുതരമായ പ്രതിസന്ധി നേരിട്ടുവരികയാണ് . ആഗോളവത്കരണം ആരോഗ്യമേഖലയില് ഉളവാക്കുന്ന പ്രത്യാഘാതങ്ങള് വിശകലനം ചെയ്തുകൊണ്ടുള്ള ലേഖനങ്ങളുടെ സമാഹാരമാണിത് . < br > ഇതേ ഗ്രന്ഥകര്ത്താവിന്റെ പുസ്തകങ്ങള് < br > - - - - ആഗോളവത്കരണകാലത്ത് ജനങ്ങളുടെ ആരോഗ്യം < br > - - - - കേരളആരോഗ്യമാതൃക : വിജയത്തില്നിന്നും പ്രതിസന്ധിയിലേക്ക്Write a review on this book!. Write Your Review about ആഗോളവത്കരണകാലത്ത് ജനങ്ങളുടെ ആരോഗ്യം Other InformationThis book has been viewed by users 927 times