Book Name in English : Aakarshakamaya Vyakthithwavum Jeevitha Vijayavum
ഒരു ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ പ്രചോദനാത്മക ഗ്രന്ഥങ്ങളുടെ രചയിതാക്കളുടെ ഏറ്റവും പുതിയ ബെസ്റ്റ് സെല്ലര്‍
ജീവിതത്തില്‍ വിജയിക്കാന്‍ ഓരോ വ്യക്തികള്‍ക്കും വേണ്ട ഘടകങ്ങള്‍ ലളിതമായ ഭാഷയില്‍ ഉദാഹരണങ്ങളും ജീവിതകഥകളും സഹിതം വിശദമാക്കുന്ന ഗ്രന്ഥം. ജോലിയും ബിസിനസിലും കുടുംബ ജീവിതത്തിലുമെല്ലാം വിജയം നേടാന്‍ വേണ്ട വ്യക്തിത്വം എങ്ങനെ വളര്‍ത്താമെന്ന് ജീവിതത്തില്‍ വിജയിച്ചവരുടെ അനുഭവകഥകളിലൂടെ കാണിച്ചുതരുന്നു.Write a review on this book!. Write Your Review about ആകര്‍ഷകമായ വ്യക്തിത്വവും ജീവിത വിജയവും Other InformationThis book has been viewed by users 1477 times