Book Name in English : Aalippazha Republic
ചെറിയ കഥകളിലൂടെ വലിയ ലോകങ്ങൾ അതീവ ഹൃദ്യമായി കാട്ടിത്തരുന്ന സമാഹാരം.
ബാലസാഹിത്യത്തിന്റെ പതിവു വഴക്കങ്ങളിൽനിന്നും വ്യതിരിക്തമായതും കുട്ടികൾക്കും മുതിർന്നവർക്കും ആസ്വാദ്യമാകുന്നതുമായ 36 ചെറിയ കഥകളുടെ സമാഹാരം.Write a review on this book!. Write Your Review about ആലിപ്പഴ റിപ്പബ്ലിക് Other InformationThis book has been viewed by users 9 times