Image of Book ആൾമരം
  • Thumbnail image of Book ആൾമരം
  • back image of ആൾമരം

ആൾമരം

ISBN : 9789359627274
Language :Malayalam
Edition : Oct 2023
Page(s) : 176
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 300.00
Rs 285.00

Book Name in English : Aalmaram

ഭാഷാസമൃദ്ധിയുടെ ഭാഗമായി വന്നാലും ആശയസമൃദ്ധിയുടെ ഭാഗമായി വന്നാലും ഭൂതകാലവും വര്‍ത്തമാനകാലവും തമ്മിലുള്ള പരസ്പരാശ്ലേഷവും കൊടുക്കല്‍വാങ്ങലുകളുമാണ് ഉണ്ണിയുടെ കവിതകളുടെ ഒരു മുഖ്യമായ തലം. ഭൂതകാലത്തെ വര്‍ത്തമാനവുമായി ബന്ധിപ്പിക്കുന്നത് ചിലപ്പോള്‍ ചരിത്രമാകാം, ചിലപ്പോള്‍ ഓര്‍മ്മയാകാം, മറ്റുചിലപ്പോള്‍ പാരമ്പര്യവും
പൗരാണികകഥാലോകവുമാകാം.
-പി.പി. രവീന്ദ്രന്‍
ഓര്‍മ്മ, ചരിത്രം, യാത്ര, കാവ്യപാരമ്പര്യം, വര്‍ത്തമാനകാലലോകം, കുടുംബബന്ധങ്ങള്‍, പ്രകൃതിപ്രതിഭാസങ്ങള്‍, രാഷ്ട്രീയ-സാമൂഹിക സംഭവങ്ങള്‍, പുരാണേതിഹാസകഥകള്‍ ഇങ്ങനെ നിരവധി വിഷയങ്ങളെ സ്പര്‍ശിക്കുന്ന കാവ്യലോകം. മാനവസംസ്‌കാരം നശ്വരമാണെന്നത് വായനക്കാരെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്ന കവിതകള്‍
Write a review on this book!.
Write Your Review about ആൾമരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 519 times