Book Name in English : Aamayum Muyalum Mattu Gunapadakathakalum
കാലാകാലങ്ങളായി മലയാളഭാഷയില്‍ പ്രചാരത്തിലിരിക്കുന്ന കുറെ ഗുണപാഠകഥകളുടെ പുനരാഖ്യാനമാണ് ഈ കൃതി. പ്രായോഗികബുദ്ധി, ഔചിത്യബോധം, ആത്മാര്‍ഥത, സമര്‍പ്പണം തുടങ്ങിയ സദ്ഗുണങ്ങള്‍ക്ക് ജീവിതത്തിലുള്ള സ്ഥാനമാണ് ഈ പുസ്തകത്തിലെ ഓരോ കഥയും പറയുന്നത്. ഇതിലെ മനോഹരമായ കഥകളും ചിത്രങ്ങളും കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും ഇഷ്ടപ്പെടുംWrite a review on this book!. Write Your Review about ആമയും മുയലും മറ്റു ഗുണപാഠനകഥകളും Other InformationThis book has been viewed by users 512 times