Book Name in English : Aanakkuttiyude Yathra
കൊച്ചു മാരിയുടെ ആദ്യയാത്ര ആണിത് ആനത്താരയിലൂടെ !
മാരിയുടെ വല്യമ്മ നയിക്കുന്ന വഴിയിലൂടെ മാരിയും അവളുടെ അമ്മയും കൂട്ടുകാരും കാടുകളും പുൽമേടുകളും കടന്ന് റോഡുകളും വേലികളും കടന്ന് വെള്ളക്കെട്ടു തേടി യാത്ര ചെയ്യുന്നു…
നമുക്കും മാരിയോടൊപ്പം ചേരാം…
എന്നാൽ നഗരങ്ങൾ വളരുകയും വനങ്ങൾ ചുരുങ്ങുകയും ചെയ്യുമ്പോൾ, യാത്ര ദൈർഘ്യമേറിയതും അപകടകരവുമായിത്തീരുന്നു. ഈ വർഷം മാരിയുടെ കുടുംബം വെള്ളക്കെട്ടിലേക്ക് എത്തുമോ??Write a review on this book!. Write Your Review about ആനക്കുട്ടിയുടെ യാത്ര Other InformationThis book has been viewed by users 95 times