Book Name in English : Aaradikkadal
വെറും വാക്കുകളുടെ കൂമ്പാരം ഒരു ശബ്ദനിഘണ്ടുവേ ആകുന്നുള്ളു . കവിതയാവുന്നില്ല . വാക്കുകളുടെ ക്രമപ്രകാരമുള്ള ചേര്‍ത്തുവയ്പ്പ്പിന് മേല്‍ കവിയുടെ ഒരു കണ്ണുതുറപ്പിക്കലുണ്ട് . അതുവരയേ ഉള്ളു കവിതയും കവിയും തമ്മിലുള്ള ബന്ധം . പുതു കവിതകളെയും അതിനുമുന്‍പു കടന്നുപോയ കവിതകളെയും അടയാളപ്പെടുത്തുന്നു എന്ന നിലയില്‍ ഈ സമാഹാരം വെറിട്ട മാനം നല്‍കുന്നുണ്ട് .
വി ജയദേവ്Write a review on this book!. Write Your Review about ആറടികടല്‍ Other InformationThis book has been viewed by users 1283 times