Book Name in English : Aarkkum Vendatha Oru Kannu
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ആദ്യ സമാഹാരത്തിന്റെ പുതിയ പതിപ്പ് .
അനുഭവസാന്ദ്രതയുടെ ലോഹബിംബങ്ങളാണ് ഈ കൃതിയിലെ ഓരോ കഥയും . പ്രമേയ സ്വീകരണത്തിലും ജീവിത വീക്ഷണ ത്തിലും കഥാ ആഖ്യാനത്തിലും തീര്‍ത്തും നവീനവും വ്യതിരിക്തവുമായ 12 കഥകള്‍ . Write a review on this book!. Write Your Review about ആര്‍ക്കും വേണ്ടാത്ത ഒരു കണ്ണ് Other InformationThis book has been viewed by users 2994 times