Book Name in English : Aarodum Parayathe
വരദൻ കൃഷ്ണമൂർത്തിയുടെ മികച്ച നോവൽ.പാലക്കാട്ടെ ഒരു അഗ്രഹാരത്തിന്റെയും ആസ്സാമിലെ ഒരു ചായത്തോട്ടത്തിന്റെയും പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.വൃദ്ധ സദനത്തിൽ കഴിയുന്ന അമ്മാളുതാത്തി എന്ന വൃദ്ധയിലൂടെയും വേണു എന്ന അവരുടെ ചെറുമകനിലൂടെയും കടന്നു പോകുന്ന ഹൃദയസ്പർശിയായ നോവൽ.വാർധക്യം ഒരു ശാപമായി കാണുന്ന പുതുതലമുറയെ തിരിച്ചറിവിലേക്ക് നയിക്കാൻ ഈ രചന പ്രേരകമാകുന്നുWrite a review on this book!. Write Your Review about ആരോടും പറയാതെ Other InformationThis book has been viewed by users 1541 times