Book Name in English : Aarogya Mittayikal
ജീവിതത്തിരക്കുകള്‍ക്കിടയില്‍ ആരോഗ്യസംരക്ഷണരംഗത്ത്
നാം മറന്നുപോകുന്ന പലതും ഓര്‍മ്മപ്പെടുത്തുന്ന
ലേഖനസമാഹാരമാണ് ആരോഗ്യമിഠായികള്‍.
ഗ്രാമീണ സംസ്‌കാരത്തിന്റെ നന്മകള്‍ തിരിച്ചറിയുന്ന
രചന ശാസ്‌ത്രമേഖലയിലെ പുതുസാധ്യതകളുടെ
വിശകലനവും സാധ്യമാക്കുന്നുണ്ട്.
ആരോഗ്യപൂര്‍ണമായി ജീവിതത്തെ
ലക്ഷ്യംവെക്കുന്ന ഈ പുസ്‌തകം
കുട്ടികള്‍ക്കെന്നപോലെ
മുതിര്‍ന്നവര്‍ക്കും ഒരു കൂട്ടാണ്. Write a review on this book!. Write Your Review about ആരോഗ്യമിഠായികള്‍ Other InformationThis book has been viewed by users 2231 times