Book Name in English : Aarukannanum Athbhutha Maniyum
കുട്ടികളുടെ മനസ്സു നിറയ്ക്കുന്ന ഈ നോവൽ ബാലസാഹിത്യശാഖയ്ക്ക് വലിയ മുതൽക്കൂട്ടാണ്. കോടരപുരി എന്ന രാജ്യവും അവിചാരിതമായി വന്ന വരൾച്ചയും ദാരിദ്ര്യവും പിന്നെയുണ്ടാകുന്ന പ്രശ്‌നങ്ങളും അതു മാറ്റിയെടുക്കുന്ന രണ്ടു പൂച്ചക്കുട്ടികളും രാജകുമാരനും ഭാഗ്യലക്ഷ്മിയും! അത്യന്തം ഹൃദയസ്‌പർശിയായ കുട്ടികളുടെ നോവൽ.Write a review on this book!. Write Your Review about ആറുകണ്ണനും അത്ഭുത മണിയും Other InformationThis book has been viewed by users 7 times