Book Name in English : Aarum Samsayikkatha Chilar
‘കല്‍ത്തൂണിലെ നെയിംബോര്‍ഡില്‍ ആര്‍ട്ടിസ്റ്റ് ജോമോന്‍എന്നു പേരുകൊത്തിയ പിച്ചളപ്പലക. അതില്‍ നിലാവിന്റെ ഒരിതള്‍. അയാള്‍ ശ്രദ്ധയോടെ നെയിംബോര്‍ഡഴിച്ച് ചെടിത്തടത്തിലെ നനഞ്ഞ മണ്ണിലേക്ക് എറിഞ്ഞു’ നഷ്ടപ്രണയത്തിനും ഉന്‍മാദത്തിന്റെ തീച്ചൂടുണ്ടെന്ന് വായനക്കാരെ അനുഭവിപ്പിക്കുകയാണ് ഹബീബ് മണക്കാട്ട്. മനുഷ്യവികാരങ്ങളെ സ്പര്‍ശിക്കുന്ന എട്ട് കഥകള്‍.Write a review on this book!. Write Your Review about ആരും സംശയിക്കാത്ത ചിലര്‍ Other InformationThis book has been viewed by users 1461 times