Book Name in English : Aathmavu Pookkunna Kolam
വ്യത്യസ്‌തങ്ങളായ പന്ത്രണ്ട് തീവ്രാനുഭവങ്ങൾ പറയുന്ന കഥകൾ.... വായനക്കാരുടെ ഉള്ളിൽ നെരിപ്പോടായി എരിയും വടക്കേ മലബാറിലെ തെയ്യകോലങ്ങളിലേക്ക് വേണ്ടപ്പെട്ടവരുടെ ആത്മാവ് ആവാഹിച്ചുള്ള നിറഞ്ഞാട്ടം. അമ്മയും മൺമറഞ്ഞു പോയ മകനും നെഞ്ചിൽ കൊളുത്തി വലിക്കുന്ന വേദനയോടെ അല്ലാതെ വായിച്ചുതീർക്കാനാവില്ല... പ്രകൃതിയുടെയും ജീവജാലങ്ങളുടേയും കഥ. കഥയൊഴുക്കിലൂടെ വായനക്കാരെ കൊണ്ടുപോകുന്ന ശൈലി... തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകംWrite a review on this book!. Write Your Review about ആത്മാവ് പൂക്കുന്ന കോലം Other InformationThis book has been viewed by users 10 times