Book Name in English : Aathmayanam
ജീവിതത്തിൽ നല്ലതു ചെയ്യാനേ ശ്രമിച്ചിട്ടുള്ളു. സഹോദരങ്ങളെ ആവോളം സഹായിച്ചു. മക്കളുള്ള ഒരു വിധവയ്ക്കു സ്വന്തം ജീവിതം പകുത്തുനൽ കാൻ ധൈര്യം കാട്ടി. അവരുടെ മക്കളെയും തൻ്റെ മകളെയും നല്ല നില യിലെത്തിച്ചു. ഒട്ടേറെപ്പേർക്ക് കൈത്താങ്ങായി. ഒടുവിൽ സിനിമയിലെ വില്ലനെ ക്യാൻസർ എന്ന വില്ലൻ കീഴ്പ്പെടുത്തി. എന്നിട്ടോ? എല്ലാവരും ഒപ്പം ഉണ്ടാകേണ്ട സമയത്ത് ഭാര്യയും മക്കളും സഹോദരങ്ങളും നിർദ്ദയം ഉപേക്ഷിച്ചു പോയി. ആർക്കൊക്കെവേണ്ടി ജീവിച്ചോ അവരെല്ലാം ഇന്ന് കാണാമറയത്ത്. ഇപ്പോൾ സ്വന്തം വീടിൻ്റെ മേൽക്കൂരയ്ക്കു കീഴിൽ ഒറ്റയ്ക്ക് ! കൂടെ ദൈവം മാത്രം. പിന്നെ, ദൈവം കണ്ടെത്തിത്തന്ന ഒരു സഹായിയും. ദുഃഖപര്യവസായിയായ സിനിമപോലെ ഒരു ജീവിതം.
കൊല്ലം തുളസിയുടെ ആത്മകഥ.Write a review on this book!. Write Your Review about ആത്മായനം Other InformationThis book has been viewed by users 13 times