Book Name in English : Aayirathonnu Raavukal
അറബിയില്‍ ആയിരത്തൊന്നു രാവുകള്‍ എന്ന പേരില്‍ രൂപംകൊണ്ട കഥാപരമ്പര ലോക കഥാസാഹിത്യത്തില്‍ ഏറ്റവും പ്രിയങ്കരവും പ്രചുരപ്രചാരവുമാണ്. ലോകത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ടിട്ടുള്ള പുസ്തകങ്ങളിലൊന്ന്. എം.അച്യുതന്‍ പുനരാഖ്യാനം ചെയ്ത ആയിരത്തൊന്നു രാവുകളുെട പുതിയ പതിപ്പ്. തീര്‍ച്ചയായും വായിച്ചിരിക്കേണ്ടുന്ന വലിയ പുസ്തകംWrite a review on this book!. Write Your Review about ആയിരത്തൊന്നു രാവുകള്‍ Other InformationThis book has been viewed by users 6783 times